Quran tells the story of a queen named ‘Bilkees’ and her kingdom called ‘Sabau’ in its 27 and 37 chapters.
“അവരവിടെ രണ്ടു മലകൾക്കിടയിൽ വമ്പിച്ച ഒരു അണക്കെട്ട് കെട്ടി, ജലസേചനം നടത്തി, ധാന്യങ്ങൾ, പഴത്തോട്ടങ്ങൾ, സുഗന്ധദ്രവ്യങ്ങലുല്പാദിപ്പിക്കുന്ന ചെടികൾ മുതലായവയെല്ലാം കൃഷി ചെയ്തു പോന്നു. അണക്കെട്ടിന്റെയും ജലസേചനത്തിന്റേയും സംവിധാനങ്ങൾ വായിക്കുമ്പോൾ നാം അമ്പരന്നു പോകുന്നു.”
( The built a dam between two hills and made irrigation canals to their fields where cereals, fruits and spices grew. The descriptions of the dam and irrigation plan are jaw-dropping. )
“ആ രാഷ്ട്രത്തിലെ ഉത്പന്നങ്ങൾ മറ്റു രാഷ്ട്രങ്ങളിലേക്ക് കയറ്റിക്കൊണ്ടു പോകാനും അവിടങ്ങളിൽ നിന്ന് ഇങ്ങോട്ട് ഇറക്കുമതി ചെയ്യാനും പര്യാപ്തങ്ങളായ വലിയൊരു കപ്പൽ സമൂഹവും അവർക്കുണ്ടായിരുന്നു. അതിനു പുറമേ കര വഴിക്ക് ഒട്ടകപ്പുറത്ത് കയറ്റിക്കൊണ്ടു പോകാനുള്ള മാർഗങ്ങൾ വിപുലമായ തോതിൽ വേറെയും.”
( They had a huge fleet of ships for trading with foreign nations and large scale methods to do trade through land )
“അവസാനം ക്ഷേമയ്ശ്വര്യങ്ങളിൽ മതി മറന്നു ധിക്കരികളായി മാറിയപ്പോൾ അവരുടെ അണക്കെട്ട് അള്ളാഹു തകർത്തു കളഞ്ഞതും അവര്ക്കുണ്ടായിരുന്ന ആ വ്യപാരസൌകര്യനക്ൾ നഷ്ടപ്പെട്ടതും ഖുർആൻ തന്നെ (34 :19) രേഖപ്പെടുത്തിയിട്ടുണ്ട്.”
( In the end, they forgot everything in their pomp and splendor and Allah punished them by destructing their dam and they lost all their trade )

No comments:
Post a Comment